അദ്ധ്യാപക ഒഴിവ്

Friday 19 September 2025 5:47 PM IST

കോതമംഗലം: മാമലക്കണ്ടം ഗവ. ഹൈസ്‌കൂളിൽ (എച്ച്.എസ്.ടി. ഇംഗ്ലീഷ്) ഒഴിവിലേക്ക് ദിവസവേതാനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നതിന് 22 ന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ: 9282080885