നീറ്റ് യുജി അഡ്മിഷൻ

Saturday 20 September 2025 12:00 AM IST

2025-26ലെ നീറ്റ് യു.ജി പ്രവേശനത്തിന്റെ 1, 2 റൗണ്ടുകളിൽ അലോട്ട്മെന്റ് ലഭിച്ചവർ ഏതെങ്കിലും കാരണത്താൽ അഡ്മിഷൻ പിൻവലിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ 24ന് വൈകിട്ട് 6 വരെ അവസരം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ: https://mcc.nic.in

ക്യാറ്റ് രജിസ്ട്രേഷൻ:

കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT) രജിസ്ട്രേഷന് ഇന്ന് വൈകിട്ട് 5വരെ അവസരം. വെബ്സൈറ്റ്: iimcat.ac.in.

ബി.​ഫാം​ ​മൂ​ന്നാം​ ​അ​ലോ​ട്ട്മെ​ന്റാ​യി

ഫാ​ർ​മ​സി​ ​കോ​ഴ്‌​സി​ൽ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​മൂ​ന്നാം​ഘ​ട്ട​ ​അ​ലോ​ട്ട്‌​മെ​ന്റ്‌​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ 23​ന് ​ഉ​ച്ച​യ്ക്ക് ​മൂ​ന്നി​ന​കം​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 0471​ ​–​ 2332120,​ 2338487,​ 2332120,​ 2338487

ആ​യു​ർ​വേ​ദ​ ​പി.​ജി​ ​പ്ര​വേ​ശ​നം

ആ​യു​ർ​വേ​ദ​ ​പി.​ജി​ ​കോ​ഴ്സി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് ​പ്രൊ​ഫൈ​ലി​ലെ​ ​വി​വ​ര​ങ്ങ​ൾ​ ​പ​രി​ശോ​ധി​ക്കു​ന്ന​തി​നും,​ ​ന്യൂ​ന​ത​ക​ൾ​ ​പ​രി​ഹ​രി​ക്കാ​നും​ 23​ന് ​വൈ​കി​ട്ട് ​നാ​ലു​വ​രെ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​അ​വ​സ​രം.​ ​അ​പാ​ക​ത​ ​പ​രി​ഹ​രി​ക്കാ​നു​ള്ള​ ​രേ​ഖ​ക​ളും​ ​വെ​ബ്സൈ​റ്റി​ൽ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യാം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 0471​ ​–​ 2332120,​ 2338487

എ​സ്.​സി.​വി.​ടി​ ​പ​രീ​ക്ഷാ​ഫ​ലം

ഓ​ഗ​സ്റ്രി​ൽ​ ​ന​ട​ത്തി​യ​ ​എ​സ്.​സി.​വി.​ടി​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഐ.​ടി.​ഐ​ ​ക​ളി​ൽ​ ​നി​ന്നും​ ​h​t​t​p​:​/​/​d​e​t.​k​e​r​a​l​a.​g​o​v.​i​n​ലും​ ​ഫ​ലം​ ​അ​റി​യാം.