കേരള സർവകലാശാല പരീക്ഷാ ടൈംടേബിൾ

Saturday 20 September 2025 12:00 AM IST

മൂന്നാം സെമസ്​റ്റർ ബിടെക് 2025 പരീക്ഷയുടെ (മേഴ്സിചാൻസ് – 2013 അഡ്മിഷൻ 2013 സ്‌കീം) ടൈംടേബിൾ വെബ്‌സൈ​റ്റിൽ.

നാലാം സെമസ്​റ്റർ ബികോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് കോഴ്സിന്റെ പ്രാക്ടിക്കൽ 25, 26 തീയതികളിൽ നടത്തും.

സർക്കാർ/എയ്ഡഡ്/ സ്വാശ്രയ/കെ.യു.സി.ടി.ഇ കോളേജുകളിലെ ഒഴിവുള്ള ബി.എഡ് സീ​റ്റുകളിലേക്ക് 20ന് കോളേജ് തലത്തിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും.

സർക്കാർ/എയ്ഡഡ്/ സ്വാശ്രയ/യു.ഐ.​ടി/ഐ.എച്ച്.ആർ.ഡി കോളേജുകളിലെ ഒഴിവുള്ള ബിരുദ സീറ്റുകളിൽ 22ന് പാളയം കേരള സർവകലാശാല സെന​റ്റ് ഹാളിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും.

സർക്കാർ/ എയ്ഡഡ്/ സ്വാശ്രയ/ യു.ഐ.​ടി/ ഐ.എച്ച്.ആർ.ഡി. കോളേജുകളിലെ ഒഴിവുള്ള പി.ജി സീറ്റുകളിൽ 23ന് പാളയം കേരള സർവകലാശാല സെന​റ്റ് ഹാളിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും.

ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സ്‌പോർട്സ് ക്വാട്ട സീ​റ്റുകളിലേക്ക് അതത് കോളേജുകളിൽ 23ന് സ്‌പോട്ട് അഡ്മിഷൻ നടത്തും.

പി.ജി കോഴ്സുകളിൽ ഒഴിവുള്ള സ്‌പോർട്സ് ക്വാട്ട സീ​റ്റുകളിലേക്ക് അതത് കോളേജുകളിൽ 22ന് സ്‌പോട്ട് അഡ്മിഷൻ നടത്തും.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല

സ്‌​പോ​ട്ട് ​അ​ഡ്മി​ഷൻ സ്‌​കൂ​ൾ​ ​ഒ​ഫ് ​ഗാ​ന്ധി​യ​ൻ​ ​തോ​ട്ട് ​ആ​ൻ​ഡ് ​ഡെ​വ​ല​പ്പ്‌​മെ​ന്റ് ​സ്റ്റ​ഡീ​സി​ൽ​ ​എം.​എ​ ​ഗാ​ന്ധി​യ​ൻ​ ​തോ​ട്ട്,​ ​എം.​എ​ ​ഡെ​വ​ല​പ്പ്‌​മെ​ന്റ് ​സ്റ്റ​ഡീ​സ് ​കോ​ഴ്‌​സു​ക​ളി​ൽ​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ൽ​ 22​ ​ന് ​സ്‌​പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ ​ന​ട​ക്കും.

പ​രീ​ക്ഷാ​ ​ഫ​ലം നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബാ​ച്ച്‌​ല​ർ​ ​ഒ​ഫ് ​വൊ​ക്കേ​ഷ​ൻ​ ​(​പു​തി​യ​ ​സ്‌​കീം2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,2022​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2018​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​)​ ​മാ​ർ​ച്ച് 2025​ ​പ​രീ​ക്ഷ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​മ്പ​താം​ ​സെ​മ​സ്റ്റ​ർ​ ​ഐ.​എം.​സി.​എ​ ​(2018,​ 2019​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​ഡി.​ഡി.​എം.​സി.​എ​ ​(2014​ ​മു​ത​ൽ​ 2016​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​മാ​ർ​ച്ച് 2025​ ​പ​രീ​ക്ഷ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.