ആദരാഞ്ജലികൾ...
Saturday 20 September 2025 4:48 PM IST
തൃശൂർ ബിഷപ്പ് ഹൗസിലെത്തി അന്തരിച്ച മാർ ജേക്കബ് തൂങ്കുഴിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന മന്ത്രി കെ രാജൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ മാർ ആൻഡ്രൂസ് താഴത്ത്, സഹായ മെത്രാൻ ടോണി നീലങ്കാവിൽ എന്നിവർ സമീപം