ഡിപ്ലോമ കോഴ്സുകൾ

Sunday 21 September 2025 12:03 AM IST

തിരുവനന്തപുരം: കെൽട്രോൺ നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്‌, ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ, ഡാറ്റാ സയൻസ് ആൻഡ് എ.ഐ., പി.എസ്.സി. അംഗീകൃത കോഴ്സുകളായ ഡി.സി.എ, പി.ജി.ഡി.സി.എ എന്നിവയിൽ പ്രവേശനത്തിന് അപേക്ഷിക്കാം. ഫോൺ- : 0471-2337450, 8590605271.

അ​സാ​പ്പ് ​കോ​ഴ്‌​സി​ൽ​ ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന്റെ​ ​അ​സാ​പ്പ്,​ ​ക​ള​മ​ശ്ശേ​യി​ലെ​ ​എ​സ്.​ടി.​ഐ.​സി​ ​സെ​ന്റ​റു​മാ​യി​ ​ചേ​ർ​ന്ന് ​ന​ട​ത്തു​ന്ന​ ​സ​ർ​ട്ടി​ഫൈ​ഡ് ​ഫ​ണ്ട​മെ​ന്റ​ൽ​സ് ​ഒ​ഫ് ​കാ​ലി​ബ്രേ​ഷ​ൻ​ ​ആ​ൻ​ഡ് ​ക്വാ​ളി​റ്റി​ ​കോ​ൺ​സെ​പ്റ്റ്‌​സ് ​ഒ​ഫ് ​മെ​ട്രോ​ള​ജി​ക്ക​ൽ​ ​ഇ​ൻ​സ്ട്രു​മെ​ന്റ്‌​സ് ​കോ​ഴ്‌​സി​ലേ​ക്ക് 25​ന​കം​ ​അ​പേ​ക്ഷി​ക്കാം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 9495999749​/​ 9995288833,​ ​w​w​w.​a​s​a​p​k​e​r​a​l​a.​g​o​v.​i​n.

ലാ​പ്ടോ​പി​ന് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​ക​ള്ള് ​വ്യ​വ​സാ​യ​ ​തൊ​ഴി​ലാ​ളി​ ​ക്ഷേ​മ​നി​ധി​ ​ബോ​ർ​ഡി​ൽ​ ​അം​ഗ​ങ്ങ​ളാ​യ​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​മ​ക്ക​ൾ​ക്ക് 2025​-26​ ​വ​ർ​ഷ​ത്തെ​ ​ലാ​പ്ടോ​പ് ​അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള​ ​അ​പേ​ക്ഷ​ ​ഒ​ക്ടോ​ബ​ർ​ 15​വ​രെ​ ​സ്വീ​ക​രി​ക്കും.​ ​എം.​ബി.​ബി.​എ​സ്,​ ​ബി.​ ​ടെ​ക്,​ ​എം.​ ​ടെ​ക്,​ ​ബി.​എ.​എം.​എ​സ്,​ ​ബി.​ഡി.​എ​സ്,​ ​ബി.​വി.​എ​സ്‌​സി​ ​&​ ​എ.​എ​ച്ച്,​ ​ബി.​ആ​ർ​ക്,​ ​എം.​ആ​ർ​ക്,​ ​പി.​ജി​ ​ആ​യു​ർ​വേ​ദ,​ ​പി.​ജി​ ​ഹോ​മി​യോ,​ ​ബി.​എ​ച്ച്.​എം.​എ​സ്,​ ​എം​ ​ഡി,​ ​എം.​ഡി.​എ​സ്,​ ​എം.​വി.​ ​എ​സ്‌​സി​ ​&​ ​എ.​എ​ച്ച്,​ ​എം.​ബി.​എ,​ ​എം.​സി.​എ,​ ​ബാ​ച്ചി​ല​ർ​ ​ഒ​ഫ് ​സി​ദ്ധ​ ​മെ​ഡി​സി​ൻ​ ​&​ ​സ​ർ​ജ​റി,​ ​ബാ​ച്ചി​ല​ർ​ ​ഒ​ഫ് ​യു​നാ​നി​ ​മെ​ഡി​സി​ൻ​ ​&​ ​സ​ർ​ജ​റി,​ ​ബി.​എ​സ്‌​സി​ ​അ​ഗ്രി​ക​ൾ​ച്ച​ർ​ ​(​ഓ​ണേ​ഴ്സ്),​ ​ബി.​എ​സ്‌​സി​ ​ഫോ​റ​സ്ട്രി​ ​(​ഓ​ണേ​ഴ്സ്),​ ​ബി.​എ​സ്‌​സി​ ​എ​ൻ​വ​യ​ൺ​മെ​ന്റ​ൽ​ ​സ​യ​ൻ​സ് ​&​ ​ക്ലൈ​മ​റ്റ് ​ചെ​യി​ഞ്ച് ​(​ഓ​ണേ​ഴ്സ്),​ ​ബാ​ച്ചി​ല​ർ​ ​ഒ​ഫ് ​ഫി​ഷ​റീ​സ് ​സ​യ​ൻ​സ് ​(​ബി.​എ​ഫ്.​എ​സ്‌​സി​),​ ​ബി.​ഫാം​ ​കോ​ഴ്സു​ക​ൾ​ക്ക് ​ഒ​ന്നാം​ ​വ​ർ​ഷം​ ​പ്ര​വേ​ശ​നം​ ​ല​ഭി​ച്ച​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ഫോ​ൺ​ ​:​ 04712448451.