കേരള സർവകലാശാല പരീക്ഷാഫലം

Sunday 21 September 2025 12:04 AM IST

മൂന്നാം സെമസ്​റ്റർ എംഎ സോഷ്യോളജി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിന്റെ പ്രാക്ടിക്കൽ 22, 23, 24, 25 തീയതികളിൽ നടത്തും.

ഒന്നാം സെമസ്​റ്റർ ബിഎഡ് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 22 മുതൽ 29 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ-3 സെക്ഷനിൽ ഹാജരാകണം.

രണ്ടാം സെമസ്​റ്റർ ന്യൂജെൻ യു.ജി. ഡബിൾ മെയിൻ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ ഹാൾടിക്ക​റ്റുമായി 23 മുതൽ 27 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.

വിദൂരവിദ്യാഭ്യാസ വിഭാഗം 2024 നവംബറിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്​റ്റർ എംകോം പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 23 മുതൽ 27 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.

കോളേജുകളിൽ ഒഴിവുള്ള ബിരുദ സീറ്റുകളിലേക്ക് 22ന് പാളയത്തെ സർവകലാശാല സെന​റ്റ് ഹാളിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും.

ഒഴിവുള്ള പി.ജി സീറ്റുകളിലേക്ക് 23ന് പാളയത്തെ സർവകലാശാല സെന​റ്റ് ഹാളിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും.

സം​സ്കൃ​ത​ ​സ​ർ​വ്വ​ക​ലാ​ശാ​ല​ ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

സം​സ്കൃ​ത​ ​സ​ർ​വ്വ​ക​ലാ​ശാ​ല​യു​ടെ​ ​ബി​രു​ദ​/​ബി​രു​ദാ​ന​ന്ത​ര​/​പി.​ജി.​ ​ഡി​പ്ലോ​മ​/​ഡി​പ്ലോ​മ​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ടൈം​ ​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഒ​ക്ടോ​ബ​ർ​ ​ആ​റി​ന് ​പ​രീ​ക്ഷ​ക​ൾ​ ​ആ​രം​ഭി​ക്കും.

ഓ​പ്പ​ൺ​ ​യൂ​ണി.​ ​ആ​ദ്യ​ ​ബാ​ച്ച് യു.​ജി​ ​പ​രീ​ക്ഷാ​ ​ഫ​ലം

കൊ​ല്ലം​:​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ​ ​ആ​ദ്യ​ ​ബാ​ച്ചി​ന്റെ​ ​ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​യു.​ജി​ ​(2022​-​അ​ഡ്മി​ഷ​ൻ​)​ ​പ്രോ​ഗ്രാ​മു​ക​ളു​ടെ​ ​പ​രീ​ക്ഷാ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ 19​ ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​റെ​ക്കോ​ഡ് ​വേ​ഗ​ത്തി​ലാ​ണ് ​ഫ​ലം​ ​പ്ര​ഖ്യാ​പി​ച്ച​ത്.​ ​ബി.​എ​ ​മ​ല​യാ​ളം​-59.53,​ബി.​എ​ ​സം​സ്‌​കൃ​തം​-37.5,​ബി.​എ​ ​ഹി​ന്ദി​-64.91,​ബി.​എ​ ​അ​റ​ബി​ക്-40.31​എ​ന്നി​ങ്ങ​നെ​യാ​ണ് ​വി​ജ​യ​ശ​ത​മാ​നം.​ ​പ​രീ​ക്ഷാ​ഫ​ലം​ ​വി​വി​ധ​ ​ലേ​ണ​ർ​ ​സ​പ്പോ​ർ​ട്ട് ​സെ​ന്റ​റു​ക​ളു​ടെ​ ​ക്ര​മ​ത്തി​ൽ​ ​w​w​w.​s​g​o​u.​a​c.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ൽ​ ​ല​ഭി​ക്കും.​ ​അ​സൈ​ൻ​മെ​ന്റു​ക​ൾ​ ​സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത​ ​പ​ഠി​താ​ക്ക​ളു​ടെ​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ല.​ ​കോ​ഴ്സു​ക​ൾ​ ​തി​രി​ച്ചു​ള്ള​ ​മാ​ർ​ക്കു​ക​ൾ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​വെ​ബ്സൈ​റ്റി​ൽ​ ​ല​ഭി​ക്കും.​ ​സെ​മ​സ്റ്റ​ർ​ ​ഗ്രേ​ഡ് ​കാ​ർ​ഡു​ക​ൾ​ ​പ​ഠി​താ​ക്ക​ളു​ടെ​ ​ലോ​ഗി​നി​ൽ​ ​നി​ന്ന് ​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​ ​നി​ന്നു​ള്ള​ ​അ​റി​യി​പ്പ് ​ല​ഭി​ച്ച​ശേ​ഷം​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.​ ​യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ​ ​അ​ടു​ത്ത​ ​പി.​ജി​ ​ബാ​ച്ചി​ന്റെ​ ​അ​ഡ്മി​ഷ​ൻ​ ​ഈ​ ​മാ​സം​ 25​ ​വ​രെ​ ​നീ​ട്ടി.

ആ​കെ​ ​പ​രീ​ക്ഷ​ ​എ​ഴു​തി​യ​ത്-​ 2225 വി​ജ​യി​ച്ച​വ​ർ​ ​-​ 1180 വി​ജ​യ​ശ​ത​മാ​നം​-​ 53.03

ന​ഴ്സിം​ഗ് ​പ്ര​വേ​ശ​നം​ ​അ​ടു​ത്ത​മാ​സം​ 31​വ​രെ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ബി.​എ​സ്.​സി​ ​ന​ഴ്സിം​ഗ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​വി​വി​ധ​ ​ന​ഴ്സിം​ഗ് ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ ​തീ​യ​തി​ ​അ​ടു​ത്ത​മാ​സം​ ​(​ഒ​ക്ടോ​ബ​ർ​)​ 31​വ​രെ​ ​നീ​ട്ടി.​ ​ഈ​മാ​സം​ 30​ന് ​സ​മ​യ​പ​രി​ധി​ ​അ​വ​സാ​നി​ക്കാ​നി​ക്കെ​യാ​ണ് ​ഇ​ന്ത്യ​ൻ​ ​ന​ഴ്സിം​ഗ് ​കൗ​ൺ​സി​ലി​ന്റെ​ ​തീ​രു​മാ​നം.​ ​സം​സ്ഥാ​ന​ത്ത് ​സ​ർ​ക്കാ​ർ​ ​സീ​റ്റു​ക​ളി​ലേ​ക്കു​ള്ള​ ​എ​ൽ.​ബി.​എ​സി​ന്റെ​ ​അ​ലോ​ട്ട്മെ​ന്റു​ക​ൾ​ ​മൂ​ന്നെ​ണ്ണം​ ​ക​ഴി​ഞ്ഞു.​ ​മ​ഈ​മാ​സം​ 20​ന് ​സ്‌​പെ​ഷ്യ​ൽ​ ​അ​ലോ​ട്ട്മെ​ന്റ് ​ന​ട​ക്കും.​പ്രൈ​വ​റ്റ് ​മാ​നേ​ജ്മെ​ന്റ് ​അ​സോ​സി​യേ​ഷ​ന്റെ​ ​മൂ​ന്നാം​ ​ഓ​ൺ​ലൈ​ൻ​ ​അ​ലോ​ട്ട്മെ​ന്റ് ​ഇ​ന്ന​ലെ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഹോ​മി​യോ​ ​പി.​ജി​ ​പ്ര​വേ​ശ​നം

ഹോ​മി​യോ​പ്പ​തി​ ​പി.​ജി​ ​കോ​ഴ്സി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് ​പ്രൊ​ഫൈ​ലി​ലെ​ ​വി​വ​ര​ങ്ങ​ൾ​ ​പ​രി​ശോ​ധി​ക്കാ​നും​ ​ന്യൂ​ന​ത​ക​ൾ​ ​പ​രി​ഹ​രി​ക്കാ​നും​ 24​ന് ​വൈ​കി​ട്ട് ​മൂ​ന്നു​വ​രെ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​അ​വ​സ​രം.​ ​ന്യൂ​ന​ത​ക​ൾ​ ​പ​രി​ഹ​രി​ക്കാ​നാ​വ​ശ്യ​മാ​യ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​/​രേ​ഖ​ക​ൾ​ ​എ​ന്നി​വ​ ​വെ​ബ്സൈ​റ്റി​ൽ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യാം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-0471​ ​–​ 2332120,​ 2338487

ഹി​ന്ദി​ ​ടൈ​പ്പ് ​റൈ​റ്റിം​ഗ് ​ഷോ​ർ​ട്ട് ​ഹാ​ൻ​ഡ്പ​രീ​ക്ഷ​കൾ

കേ​ന്ദ്ര​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​കേ​ര​ള​ ​ഹി​ന്ദി​ ​പ്ര​ചാ​ര​ ​സ​ഭ​ ​ന​ട​ത്തി​ ​വ​രു​ന്ന​ ​ഹി​ന്ദി​ ​ടൈ​പ്പ് ​റൈ​റ്റിം​ഗ് ​(​ ​ലോ​വ​ർ,​ ​ഹ​യ​ർ,​ ​ഹൈ​സ്പീ​ഡ് ​),​ ​ഹി​ന്ദി​ ​ഷോ​ർ​ട്ട് ​ഹാ​ൻ​ഡ്(​ ​ലോ​വ​ർ,​ ​ഹ​യ​ർ​ ​)​ ​കോ​ഴ്സു​ക​ളു​ടെ​ ​പ​രീ​ക്ഷ​ക​ൾ​ ​ഒ​ക്ടോ​ബ​ർ​ 30,31​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ത്തും. പ​രീ​ക്ഷ​യി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​നി​ശ്ചി​ത​ ​ഫീ​സ് ​സ​ഹി​തം​ ​അ​പേ​ക്ഷ​ ​ഒ​ക്ടോ​ബ​ർ​ 10​ ​ന് ​മു​ൻ​പ് ​സ​ഭാ​ ​കാ​ര്യാ​ല​യ​ത്തി​ൽ​ ​കി​ട്ട​ത്ത​ക്ക​വ​ണ്ണം​ ​അ​യ​യ്ക്ക​ണം.​ 20​ ​രൂ​പ​ ​ഫൈ​നോ​ടു​കൂ​ടി​ 15​ന് ​മു​ൻ​പ് ​അ​പേ​ക്ഷി​ക്കാം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ 0471​ 2321378,​ 0471​ 2329459,​ 0471​ 2329200,​ 9539399383​ .