നാല് തസ്തികകളിലേക്ക് അഭിമുഖം നടത്തും
Tuesday 23 September 2025 1:06 AM IST
തിരുവനന്തപുരം:നാല് തസ്തികകളിലേക്ക് പി.എസ്.സി അഭിമുഖം നടത്തും. കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (പട്ടികജാതി) (കാറ്റഗറി നമ്പർ 080/2025,162/2024, 074/2025), തിരുവനന്തപുരം ജില്ലയിൽ എൻ.സി.സി./സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (വിമുക്തഭടൻമാർ മാത്രം) (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 312/2024), മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (അറബിക്) (ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നമ്പർ 063/2025), തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സംസ്‌കൃതം) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 110/2025) .