പി.ജി.മെഡിക്കൽ അപേക്ഷ
Tuesday 23 September 2025 1:08 AM IST
തിരുവനന്തപുരം:മെഡിക്കൽ പി.ജി.കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം 30ന് വൈകിട്ട് 5വരെ നീട്ടി. വിവരങ്ങൾ വെബ്സൈറ്റിൽ. www.cee.kerala.gov.in. ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487