ഓർമിക്കാൻ
Tuesday 23 September 2025 1:12 AM IST
പി.ജി.മെഡിക്കൽ:അപേക്ഷാ തീയതി നീട്ടി. 2025-26 അദ്ധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്സിന് www.cee.kerala.gov.in ലൂടെ 30ന് വൈകിട്ട് 5വരെ അപേക്ഷിക്കാം.