വികസന സദസ് സംസ്ഥാനതല ഉദ്‌ഘാടനം
Tuesday 23 September 2025 9:32 AM IST
നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വികസന സദസിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവ്വഹിക്കാനെത്തിയപ്പോൾ. മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ, വി.കെ പ്രശാന്ത് എം.എൽ.എ, മന്ത്രി എം.ബി. രാജേഷ് എന്നിവർ സമീപം