ലൂർദ് പബ്ലിക് സ്‌കൂൾ കോട്ടയം ടീം
Tuesday 23 September 2025 4:12 PM IST
തൃശൂർ ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സിൽവർ ജൂബിലി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഡോൺ ബോസ്കോ ട്രോഫി ഇന്റർ സ്കൂൾ ബാസ്കറ്റ് ബാൾ ടൂർണമെന്റിന്റെ ലെവൽ 2 ആൺകുട്ടികളുടെ ഫൈനലിൽ ജേതാക്കളായ ലൂർദ് പബ്ലിക് സ്‌കൂൾ കോട്ടയം ടീം.ലൂർദ് പബ്ലിക് സ്‌കൂൾ കോട്ടയം (61-57)ന് സിൽവർ ഹിൽ പബ്ലിക് സ്‌കൂൾ കോഴിക്കോടിനെ പരാജയപ്പെടുത്തി ജേതാക്കളായി