ഗുരുമാർഗം

Wednesday 24 September 2025 3:25 AM IST

ചിരകാലം ഭജിച്ചതുകൊണ്ടു മാത്രമായില്ല. ഭഗവദ്ചിന്തയിൽ ആനന്ദാശ്രു പൊഴിച്ച് ഭക്തിയിൽ മനസുരുകി,​ ഉള്ളിലുള്ള ഭഗവാനോട് ചേരാൻ ശ്രമിക്കണം. അപ്പോഴേ സംസാരമോക്ഷം സാദ്ധ്യമാകൂ.