ആയുർവേദ പി.ജി മെരിറ്റ് ലിസ്റ്റ്

Wednesday 24 September 2025 1:48 AM IST

തിരുവനന്തപുരം: പി.ജി ആയുർവേദ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ താല്ക്കാലിക മെറിറ്റ് ലിസ്റ്റും കാറ്റഗറി ലിസ്റ്റും www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. 25ന് ഉച്ചയ്ക്ക് ഒന്നുവരെ അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാം. ലിസ്റ്റുകൾ സംബന്ധിച്ച പരാതികൾ ceekinfo.cee@kerala.gov.in ഇ-മെയിലിൽ അന്ന് ഉച്ചയ്ക്ക് 12വരെ അറിയിക്കാം. വിവരങ്ങൾ www.cee.kerala.gov.in വെബ്‌സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487