ആംഗ്യഭാഷാ ക്ലാസ്...
Wednesday 24 September 2025 11:40 AM IST
കേരള ഡഫ് കൺസോർഷ്യത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ആംഗ്യഭാഷാ വാരാചരണത്തിൻ്റെ ഭാഗമായി ലോക ബധിരദിനമായ ഇന്നലെ കോട്ടയം കളക്ട്രേറ്റ്
കോൺഫറൻസ് ഹാളിൽ ജില്ലാ ഭരണകൂടത്തിൻ്റേയും
സാമൂഹ്യനീതി വകുപ്പിൻ്റേയും
സഹകരണത്തോടെ സർക്കാർ ജീവനക്കാർക്ക് നൽകിയ ആംഗ്യഭാഷാ ക്ലാസിൽ നിന്നും