അടുപ്പം കടുപ്പിച്ച്...
Wednesday 24 September 2025 2:31 PM IST
അടുപ്പം കടുപ്പിച്ച്... പാലാ മേവട പുറക്കാട്ട്കാവ് ദേവീ ക്ഷേത്രത്തിലെ ആൽത്തറയിൽ നടന്ന 'കലുങ്ക് സൗഹൃദസംഗമം' ജനകീയ സംവാദ പരിപാടി'യിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ആളുകളെ അടുത്തേക്ക് വിളിച്ചിരുത്തുന്നു.ബി.ജെ.പി മേഖല പ്രസിഡന്റ് എൻ.ഹരി, എൻ.ഹരി, കോട്ടയം വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ തുടങ്ങിയവർ സമീപം ഫോട്ടോ : സെബിൻ ജോർജ്