ഗുരുമാർഗം

Thursday 25 September 2025 3:20 AM IST

പ്രാരാബ്ധം നിമിത്തം സദാ ഭഗവാനെ ചിന്തിച്ച് ആനന്ദാശ്രു പൊഴിക്കാൻ കഴിഞ്ഞില്ലെങ്കിലും ദിവസം ഒരു നേരമെങ്കിലും അതിന് സാദ്ധ്യമാകണം.