സിഗ്നേച്ചർ ക്യാമ്പയിൻ
Thursday 25 September 2025 12:13 AM IST
കോന്നി : അഞ്ച് കോടി ഒപ്പുശേഖരണത്തിന്റെ ഭാഗമായി കോന്നിയിൽ നടത്തിയ വോട്ട് ചോരി സിഗ്നേച്ചർ ക്യാമ്പയിൻ ഡി സി സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. എലിസബത്ത് അബു, ദീനാമ്മ റോയി, എസ്.സന്തോഷ്കുമാർ, അഡ്വ.റ്റി.എച്ച് സിറാജുദ്ദീൻ, റോജി എബ്രഹാം, എബ്രഹാം വാഴയിൽ, ജി.ശ്രീകുമാർ, അസീസ് കുട്ടി, രാജീവ് മള്ളൂർ, അനിസാബു, സലാം കോന്നി, തോമസ് കാലായിൽ, സി കെ ലാലു, നിഷ അനീഷ്, സൗദാറഹിം, ശോഭ മുരളി, സിന്ധു സന്തോഷ്,എന്നിവർ പ്രസംഗിച്ചു.