നെറ്റ്,ജെ.ആർ.എഫ് പരിശീലനം

Thursday 25 September 2025 12:21 AM IST

തിരുവനന്തപുരം: സംസ്കൃത സർവകലാശാലയും ന്യൂനപക്ഷ ക്ഷേമ വകുപ്പും ചേർന്ന് 50 വിദ്യാർത്ഥികൾക്ക് യു.ജി.സി. /സി.എസ്.ഐ.ആർ.- നെറ്റ് /ജെ.ആർ.എഫ്. പരീക്ഷാ പരിശീലനം സൗജന്യമായി നൽകും. വിവരങ്ങൾക്ക് 9048969806.