അപകടക്കുഴി...
Thursday 25 September 2025 4:18 PM IST
വാപിളർത്തി അപകടം... കോട്ടയം കോടിമത എം.ജി റോഡിന് സമീപത്തെ അപകടകരമായ ഓട .നിരവധി വാഹനങ്ങൾ പോകുന്ന റോഡിന് സമീപത്തെ ഓടക്ക് സമീപം മുന്നറിയിപ്പ് ബോർഡുകളുമില്ല ഫോട്ടോ : ശ്രീകുമാർ ആലപ്ര