കെ. സ്മാർട്ട് രജിസ്ട്രേഷനും കെട്ടിട നികുതി പിരിവും
Friday 26 September 2025 12:35 AM IST
കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിൽ നിന്നുള്ള സേവനങ്ങൾ ഓൺലൈനായി ലഭിക്കുന്നതിന് കെ. സ്മാർട്ട് രജിസ്ട്രേഷനും കെട്ടിട നികുതി പിരിവും ഇന്ന് രാവിലെ 11 മുതൽ 3 കോലഞ്ചേരി സെൻട്രൽ ലൈബ്രറിയിൽ നടക്കും. എല്ലാ വാർഡിൽ നിന്നുള്ളവർക്കും സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.