ഓർമിക്കാൻ
Friday 26 September 2025 1:10 AM IST
1. 5വർഷ എൽ.എൽ.ബി ഒഴിവുള്ള സീറ്റുകൾ:- സംസ്ഥാനത്തെ ലാ കോളേജുകളിലെ 5വർഷ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളുടെ എണ്ണം https://cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
2. മൂന്ന് വർഷ എൽ.എൽ.ബി:- കേരളത്തിലെ ഗവൺമെന്റ് ലാ കോളേജുകളിലെയും സ്വകാര്യ സ്വാശ്രയ ലാ കോളേജുകളിലെയും 2025-26ലെ ത്രിവത്സര എൽ.എൽ.ബി കോഴ്‌സ് പ്രവേശനത്തിനായി നടത്തിയ ഒന്നാംഘട്ട സ്ട്രേവേക്കൻസി അലോട്ട്‌മെന്റിനു ശേഷമുള്ള ഒഴിവുകളിലേയ്ക്ക് രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്‌മെന്റ് നടപടികൾ www.ceekeral.gov.in ൽ ആരംഭിച്ചു. പുതുതായി ഓപ്ഷൻ ഇന്ന് ഉച്ചയ്ക്ക് ഒരുമണി വരെ രജിസ്റ്റർ ചെയ്യാം.