താളംപിടിച്ച്...

Friday 26 September 2025 11:35 AM IST

ആവേശത്തുഴയെറിയാൻ... താഴത്തങ്ങാടിയിൽ നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന് മുന്നോടിയായി മീനച്ചിലാറ്റിൽ എൻ.ബി.സി ബോട്ട് ക്ലബിന്റെ നിരണം ചുണ്ടനിൽ പരിശീലന തുഴച്ചിലിൽ നടത്തുന്നവർ ഫോട്ടോ : സെബിൻ ജോർജ്