സഹ. മെഡിക്കൽ ലാബ് ആരംഭിച്ചു

Saturday 27 September 2025 12:35 AM IST
മണാശ്ശേരിയിൽ പ്രവർത്തനമാരംഭിച്ച സഹകരണ മെഡിക്കൽ ലാബിൻ്റെ ഉദ്ഘാടനം ലിൻേറാ ജോസഫ് എം.എൽ.എ നിർവ്വഹിക്കുന്നു

മു​ക്കം​:​ ​മു​ക്കം​ ​മേ​ഖ​ല​ ​ബാ​ങ്ക് ​മ​ണാ​ശേ​രി​യി​ൽ​ ​അ​ത്യാ​ധു​നി​ക​ ​സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ​ ​സ​ഹ​ക​ര​ണ​ ​മെ​ഡി​ക്ക​ൽ​ ​ലാ​ബ് ​മ​ണാ​ശേ​രി​ ​അ​ങ്ങാ​ടി​യി​ൽ​ ​മു​ക്കം​ ​റോ​ഡി​ൽ​ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.​ ​ലി​ന്റോ​ ​ജോ​സ​ഫ് ​എം.​എ​ൽ.​എ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു. കു​റ​ഞ്ഞ​ ​ചെ​ല​വി​ൽ​ ​മി​ക​ച്ച​ ​സേ​വ​നം​ ​ല​ഭ്യ​മാ​ക്ക​ലാ​ണ് ​ഉ​ദ്ദേ​ശ്യ​മെ​ന്നും​ 50​%​ ​ഇ​ള​വി​ൽ​ ​എ​ല്ലാ​ ​ട​സ്റ്റും​ ​ന​ട​ത്തു​മെ​ന്നും​ ​ഭാ​ര​വാ​ഹി​ക​ൾ​ ​പ​റ​ഞ്ഞു.​ ​ഒ​ക്ടോ​ബ​ർ​ 30​ ​വ​രെ​ 499​ ​രൂ​പ​ക്ക് ​ഫു​ൾ​ ​ബോ​ഡി​ ​ചെ​ക് ​അ​പ്പും​ ​ന​ട​ത്തും.​ ​ബാ​ങ്ക് ​പ്ര​സി​ഡ​ൻ്റ് ​ദി​പു​ ​പ്രേം​നാ​ഥ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​കെ​ ​വി​ഷ്ണു​ ​രാ​ജ് ​ന​ന്ദി​ ​പ​റ​ഞ്ഞു.​ ​വി.​കെ.​ ​വി​നോ​ദ്,​ ​അ​ഡ്വ.​ ​കെ.​പി.​ ​ചാ​ന്ദി​നി,​ ​ബി​ജി,​ ​ക​പ്പി​യേ​ട​ത്ത് ​ച​ന്ദ്ര​ൻ,​ ​പി.​പ്രേ​മ​ൻ,​ ​കെ.​ടി.​ ​ബി​നു,​ ​കെ.​ടി.​ ​ശ്രീ​ധ​ര​ൻ,​ ​എ​ൻ​ ​ച​ന്ദ്ര​ൻ,​ ​സി.​എ.​ ​പ്ര​ദീ​പ്കു​മാ​ർ,​ ​പ്ര​ജി​ത​ ​പ്ര​ദീ​പ്,​ ​എം.​വി​ ​ര​ജ​നി,​ ​പി.​ജോ​ഷി​ല തുടങ്ങിയവർ​ ​പ​ങ്കെ​ടു​ത്തു.