എം.ജി സർവകലാശാലാ
പരീക്ഷാ ഫലം മൂന്നും നാലും സെമസ്റ്റർ(പി.ജി.സി.എസ്.എസ്) എംഎ ഫിലോസഫി,എംഎ ഹിസ്റ്ററി,പ്രൈവറ്റ് രജിസ്ട്രേഷന്‍ (2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് മാർച്ച് 2025) , രണ്ടാം സെമസ്റ്റർ എംഎസ്സി എൻവയോൺമെന്റൽ സയൻസ് ആൻഡ് മാനേജ്മെന്റ് (പി.ജി.സി.എസ്എസ്) (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് മെയ് 2025) , ഒന്നാം സെമസ്റ്റർ (പി.ജി.സി.എസ്എസ്) എം.എസ്സി ബയോ ഇൻഫർമാറ്റിക്സ് (2015 മുതൽ 2018 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ് ഒക്ടോബർ 2024), രണ്ടാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് (മെറ്റീരിയൽ സയൻസ്) (സി.എസ്എസ്) (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് മെയ് 2025), ഒന്നാം സെമസ്റ്റർ ബിഎൽഐസി (2023 അഡ്മിഷൻ സപ്ലിമെന്ററി, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ് മാർച്ച് 2025) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നും നാലും സെമസ്റ്റർ (പി.ജി.സി.എസ്എസ്) എംഎ ഹിസ്റ്ററി (2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് മാർച്ച് 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.