എം.ബി.ബി.എസ്, ബി.ഡി.എസ് അലോട്ട്മെന്റ്

Saturday 27 September 2025 12:03 AM IST

തിരുവനന്തപുരം:എം.ബി.ബി.എസ്, ബി.ഡി.എസ്. പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് www.cee.kerala.gov.inൽ.വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോം പേജിൽ ലഭ്യമാണ്.അലോട്ട്‌മെന്റ് ലഭിച്ചവർ 30ന് വൈകിട്ട് നാലിനകം കോളേജുകളിൽ പ്രവേശനം നേടണം.ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487