ഓപ്ഷൻ നൽകാം
Saturday 27 September 2025 12:04 AM IST
തിരുവനന്തപുരം:ആയൂർവേദ/ഹോമിയോ/സിദ്ധ/യുനാനി/അഗ്രികൾച്ചർ/ഫോറസ്ട്രി/ഫിഷറീസ്/വെറ്ററിനറി/കോ ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്/ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസ്/ബി.ടെക് ബയോടെക്നോളജി കോഴ്സുകളിലേയ്ക്കുള്ള സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് നടപടി ആരംഭിച്ചു. ഹയർ ഓപ്ഷൻ പുന:ക്രമീകരണം/ ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവ ഒക്ടോബർ അഞ്ചുവരെ www.cee.kerala.gov.inൽ നടത്താം.ഹെൽപ്പ് ലൈൻ:0471-2332120, 2338487