പി.ജി ആയുർവേദ അലോട്ട്മെന്റ്

Saturday 27 September 2025 12:04 AM IST

തിരുവനന്തപുരം:സർക്കാർ,എയ്ഡഡ്,സ്വാശ്രയ കോളേജുകളിൽ പി.ജി ആയുർവേദ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് www.cee.kerala.gov.inൽ.ഒക്ടോബർ ഒന്നിന് വൈകിട്ട് മൂന്നിനകം കോളേജുകളിൽ പ്രവേശനം നേടണം.വിവരങ്ങൾ വെബ്സൈറ്റിൽ.ഹെൽപ്പ് ലൈൻ- 0471 2332120, 2338487