സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചു

Saturday 27 September 2025 12:19 AM IST

തിരുവനന്തപുരം:നാഷണൽ സർവീസ് സ്കീം സ്റ്റേറ്റ് ഓഫീസർ നിയമനത്തിന് സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചു.സമിതിയിൽ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി,കോളേജ് വിദ്യാഭ്യാസ ഡയറക്ടർ,കേന്ദ്ര യുവജന ക്ഷേമ- സ്പോർട് മന്ത്രാലയത്തിന്റെ പ്രതിനിധി എന്നിവർ അംഗങ്ങളാണ്.