നഴ്സിംഗ് ഓപ്ഷൻ 29വരെ

Saturday 27 September 2025 12:23 AM IST

തിരുവനന്തപുരം:പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.inൽ പ്രസിദ്ധീകരിച്ചു.29നകം കോളേജ് ഓപ്ഷനുകൾ നൽകണം.ട്രയൽ അലോട്ട്‌മെന്റ് 30ന് പ്രസിദ്ധീകരിക്കും.വിവരങ്ങൾക്ക്: 04712560361, 362, 363, 364.