സ്വാമി ശാരദാനന്ദ തീർത്ഥാടനകമ്മിറ്റി സെക്രട്ടറി
Saturday 27 September 2025 1:01 AM IST
ശിവഗിരി : 93-ാമത് ശിവഗിരി തീർത്ഥാടന കമ്മിറ്റി സെക്രട്ടറിയായി സ്വാമി ശാരദാനന്ദയെ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് നിയോഗിച്ചു. നിലവിൽ ധർമ്മസംഘം ട്രസ്റ്റ് ട്രഷററും തൃപ്പൂണിത്തുറ ഏരൂർ ശ്രീനരസിംഹാശ്രമം സെക്രട്ടറിയും മഠം പ്രസിദ്ധീകരണ വിഭാഗം മാനേജരുമാണ്.