സ്വീ​ക​ര​ണം നൽ​കി

Saturday 27 September 2025 11:42 PM IST

വൃ​ന്ദാ​വ​നം: ഒ​ക്ടോ​ബർ ര​ണ്ടി​ന് ന​ട​ക്കു​ന്ന തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴിൽ സം​ര​ക്ഷ​ണ സം​ഗ​മ​ത്തി​ന്റെ പ്ര​ച​ര​ണാർ​ത്ഥം ന​ട​ത്തി​യ എൻ.ആർ.ഇ.ജി വർ​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷൻ ജി​ല്ലാ ജാ​ഥ​യ്​ക്ക് റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തിൽ സ്വീ​ക​ര​ണം നൽ​കി. സം​സ്ഥാ​ന ജോ​യിന്റ് സെ​ക്ര​ട്ട​റി വി​ജ​യ​വി​ത്സൺ ഉ​ദ്​ഘാ​ട​നം ചെ​യ്​തു. എ.ഐ.ടി.യു.സി റാ​ന്നി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.വി പ്ര​സ​ന്ന​കു​മാർ അദ്​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.മ​ധു, സ​ന്തോ​ഷ് പാ​പ്പ​ച്ചൻ,ഷീ​ബ സോ​മ​രാ​ജൻ , ടി.ജെ ബാ​ബു​രാ​ജ്,അ​നീ​ഷ് ചു​ങ്ക​പ്പാ​റ,ലി​സി ദി​വാൻ,ജോ​ജോ കോ​വൂർ,സ​ന്തോ​ഷ് കെ.ചാ​ണ്ടി, പ്ര​കാ​ശ് പി.സാം,അ​നിൽ കേ​ഴ​പ്ലാ​ക്കൽ,വി.ടി ലാ​ല​ച്ചൻ,തെ​ക്കേ​പ്പു​റം വാ​സു​ദേ​വൻ,ജോർ​ജ് മാ​ത്യു,പി.എ​സ് സ​തീ​ഷ് കു​മാർ,എം.ശ്രീ​ജി​ത്ത്,എ​ബ്ര​ഹാം തോ​മ​സ്,സി.എൻ ശി​വൻ​കു​ട്ടി നാ​യർ തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.