എം.ജി സർവകലാശാല

Sunday 28 September 2025 12:45 AM IST

പരീക്ഷാ ഫലം രണ്ടാം സെമസ്റ്റർ (പി.ജി.സി.എസ്.എസ്) എം.എസ്.സി ക്ലിനിക്കൽ ന്യൂട്രിഷൻ ആൻഡ് ഡയറ്റെറ്റിക്‌സ് (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് മാർച്ച് 2025) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റർ (പി.ജി.സി.എസ്.എസ്) എം.എ ഹിന്ദി (2023 അഡ്മിഷൻ തോറ്റവർക്കായുള്ള സ്‌പെഷ്യൽ റീഅപ്പിയറൻസ് ഏപ്രിൽ 2025) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മൂന്നും നാലും സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ എം.എ പൊളിറ്റിക്കൽ സയൻസ് (2023 അഡ്മിഷൻ റഗുലർ,2019 മുതൽ 2022വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് മാർച്ച് 2025) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ (പി.ജി.സി.എസ്.എസ്) എം.എസ്.സി സുവോളജി,എംഎസ്.സി ബയോസ്റ്റാറ്റിസ്റ്റിക്‌സ്,എം.എസ്.സി കമ്പ്യുട്ടർ സയൻസ് (ഡാറ്റ അനലിറ്റിക്‌സ്) (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019മുതൽ 2023വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് മേയ് 2025) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ (പി.ജി.സി.എസ്.എസ്) എം.എ ബിസിനസ് ഇക്കണോമിക്‌സ് (2024 അഡ്മിഷൻ റഗുലർ, 2023അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2020 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് മേയ് 2025) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.