കേരള യൂണി. പരീക്ഷ മാറ്റി

Sunday 28 September 2025 2:20 AM IST

തിരുവനന്തപുരം: കേരള സർവകലാശാല 30ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ, വൈവവോസി) മാ​റ്റിവച്ചു. 30ന് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചതിനാലാണിത്.പുതുക്കിയ തീയതി വെബ്‌സൈ​റ്റിൽ ലഭ്യമാക്കും.