സ്വാഗത സംഘം രൂപീകരിച്ചു
Monday 29 September 2025 12:28 AM IST
കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തോടനുബന്ധിച്ച് സ്വാഗത സംഘം രൂപീകരിച്ചു.ഒക്ടോബർ 7 മുതൽ 19 വരെ എട്ട് പഞ്ചായത്തുകളിലെ വിവിധ വേദികളിലായി നടക്കും. അരിയിൽ അലവി ഉദ്ഘാടനം ചെയ്തു.