മുഖ്യമന്ത്രി അനുശോചിച്ചു
Monday 29 September 2025 1:26 AM IST
തിരുവനന്തപുരം: മാടായി ഗവ.ഹൈസ്‌കൂളിലെ റിട്ടയേർഡ് അദ്ധ്യാപകനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായിരുന്ന ഇ.ദാമോദരൻ മാസ്റ്ററുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
സി.പി.എം കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ പ്രസിഡന്റുമായ പി.കെ.ശ്രീമതി ടീച്ചറുടെ ഭർത്താവാണ് ഇ.ദാമോദരൻ മാസ്റ്റർ.