എത്തിയത്‌ രോഗികളുടെ സാമ്പിളെടുക്കാൻ; ലാബ് ജീവനക്കാരിക്ക് കിട്ടിയത് സ്വപ്നത്തിൽപ്പോലും വിചാരിക്കാത്ത പണി

Monday 29 September 2025 12:30 PM IST

അസുഖബാധിതരായവരുടെ സാമ്പിൾ ശേഖരിക്കാൻ ഒരു ക്ലിനിക്കിലെ ലാബിൽ നിന്ന് പെൺകുട്ടി എത്തിയിരിക്കുകയാണ്. ഇതിനിടയിൽ രോഗികൾക്കുണ്ടാകുന്ന മാറ്റവും തുടർന്നുണ്ടാകുന്ന ത്രിൽ നിമിഷങ്ങളുമാണ് ഓ മൈ ഗോഡിന്റെ ഈ എപ്പിസോഡിൽ കാണുന്നത്.