സപ്ലൈകോ വില്പന ശാലകൾ തുറന്നു പ്രവർത്തിക്കും
Tuesday 30 September 2025 12:25 AM IST
കൊച്ചി: സപ്ലൈകോയുടെ മാവേലി സ്റ്റോറുകൾ ഉൾപ്പെടെയുള്ള വില്പനശാലകൾ ഇന്നും നാളെയും തുറന്നു പ്രവർത്തിക്കുമെന്ന് മാർക്കറ്റിംഗ് വിഭാഗം അഡീഷണൽ ജനറൽ മാനേജർ അറിയിച്ചു.