പഞ്ചവത്സര എൽ.എൽ.ബി പ്രവേശനം
Tuesday 30 September 2025 12:29 AM IST
തിരുവനന്തപുരം:പഞ്ചവത്സര എൽ.എൽ.ബി പ്രവേശനത്തിനുള്ള രണ്ടാംഘട്ട താത്കാലിക സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് www.cee.kerala.gov.in പ്രസിദ്ധീകരിച്ചു. പരാതികൾ ceekinfo.cee@kerala.gov.in ഇ-മെയിലിൽ ഒക്ടോബർ രണ്ടിനകം അറിയിക്കണം. ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487