കനത്ത തിരയിൽ അപകടമായ നിലയിൽ ചൂണ്ട ഇടാനാനായി കടൽക്ഷോഭത്തിൽ തകർന്ന നിലയിലുള്ള തിരുവനന്തപുരം വലിയതുറ പാലത്തിന് മുകളിൽ കയറ് കെട്ടി കയറുന്ന മത്സ്യത്തൊഴിലാളി. കനത്ത കാറ്റിനെത്തുടർന്ന് രണ്ട് ദിവസത്തിലേറെയായി മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്ത തീരദേശവാസികൾ അന്നത്തിനായി ആശ്രയിക്കുന്നത് പരമ്പരാഗത മത്സ്യവബന്ധനമാണ്. പാലം പുനഃനിർമ്മാണം വൈകുന്നതിനാലാണ് ഈ സാഹസത്തിന് കടലിന്റെ മക്കൾ നിർബന്ധിതരാകുന്നത് .

Tuesday 30 September 2025 9:11 AM IST

കനത്ത തിരയിൽ അപകടമായ നിലയിൽ ചൂണ്ട ഇടാനാനായി കടൽക്ഷോഭത്തിൽ തകർന്ന നിലയിലുള്ള തിരുവനന്തപുരം വലിയതുറ പാലത്തിന് മുകളിൽ കയറ് കെട്ടി കയറുന്ന മത്സ്യത്തൊഴിലാളി. പാലം പുനഃനിർമ്മാണം വൈകുന്നതിനാലാണ് ഈ സാഹസത്തിന് കടലിന്റെ മക്കൾ നിർബന്ധിതരാകുന്നത് .