ആർബിട്രേഷൻ കേസുകളുടെ ഹിയറിംഗ്
Tuesday 30 September 2025 4:14 PM IST
കാലടി : കാലടി ഫാർമേഴ്സ് ബാങ്കിലെ ആർബിട്രേഷൻ കേസുകളുടെ ഹിയറിംഗ് 7ന് നടത്തുമെന്ന് ബാങ്ക് പ്രസിഡന്റ് കെ.എ. ചാക്കോച്ചൻ, എം.ഡി. സനീഷ് ശശി എന്നിവർ അറിയിച്ചു.