ഹൃദയ ദിനാചരണം നടത്തി

Wednesday 01 October 2025 12:56 AM IST
പടം: ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി നാദാപുരം ന്യൂക്ലിയസ് ആശുപത്രിയിൽ നടന്ന ബോധവത്കരണ പരിപാടി നാദാപുരം ഡി.വൈ.എസ്.പി. കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

നാ​ദാ​പു​രം​:​ ​ലോ​ക​ ​ഹൃ​ദ​യ​ ​ദി​നാ​ച​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​നാ​ദാ​പു​രം​ ​ന്യൂ​ക്ലി​യ​സ് ​ഹോ​സ്പി​റ്റ​ലി​ന്റെ​യും​ ​ഫ​സ്റ്റ് ​മെ​ഡ് ​വിം​സ് ​ഹോ​സ്പി​റ്റ​ലി​ന്റെ​യും​ ​നാ​ദാ​പു​രം​ ​ജ​ന​മൈ​ത്രി​ ​പൊ​ലീ​സി​ൻ്റെ​യും​ ​സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ​ ​വി​പു​ല​മാ​യ​ ​പ​രി​പാ​ടി​ക​ൾ​ ​ന​ട​ത്തി.​ ​"​ഒ​ന്നി​ച്ചു​ ​ന​ട​ക്കാം​ ​ആ​രോ​ഗ്യ​മു​ള്ള​ ​ഹൃ​ദ​യ​ത്തി​നാ​യി​"​ ​പ​രി​പാ​ടി​ ​ക​ല്ലാ​ച്ചി​ ​ഫ​സ്റ്റ് ​മെ​ഡ് ​ഹോ​സ്പി​റ്റ​ൽ​ ​പ​രി​സ​ര​ത്ത് ​നാ​ദാ​പു​രം​ ​ട്രാ​ഫി​ക് ​പൊ​ലീ​സ് ​എ​സ്.​ഐ.​ ​ബാ​ബു​ ​ഫ്ലാ​ഗ് ​ഓ​ഫ്‌​ ​ചെ​യ്‌​തു.​ ​ ബോ​ധ​വ​ത്ക​ര​ണ​ ​പ​രി​പാ​ടി​ ​നാ​ദാ​പു​രം​ ​ഡി.​വൈ.​എ​സ്.​പി.​ ​കു​ട്ടി​കൃ​ഷ്ണ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഡോ.​ ​സ​ലാ​വു​ദ്ധീ​ൻ​ ​ടി.​പി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ഡോ.​സു​ബൈ​ർ​ ​പ്ര​തി​ജ്ഞ​ ​ചൊ​ല്ലി.​ ​ഡോ.​മ​ൻ​സൂ​ർ.​പി​ ​എം,​ ​അ​ബാ​സ് ​ക​ണ​യ്ക്ക​ൽ,​ ​സി.​കെ.​ ​നാ​സ​ർ,​ ​രാ​ജീ​ന്ദ്ര​ൻ​ ​ക​പ്പ​ള്ളി,​ ​ഏ​ര​ത്ത് ​ഇ​ഖ്ബാ​ൽ,​ഡോ.​ടി.​മു​ഹ​മ്മ​ദ്,​ ​ന​ദീ​ർ.​ടി​ ​പ്ര​സം​ഗി​ച്ചു.