അ​ഭി​മു​ഖം​ ​​3​ന്

Wednesday 01 October 2025 12:28 AM IST

ഒ​റ്റ​പ്പാ​ലം​:​ ​താ​ലൂ​ക്ക് ​ആ​സ്ഥാ​ന​ ​ആ​ശു​പ​ത്രി​യി​ൽ​ ​ന​ഴ്സിം​ഗ് ​ഓ​ഫീ​സ​ർ,​ ​ന​ഴ്സിം​ഗ് ​അ​സി​സ്റ്റ​ന്റ് ​എ​ന്നീ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ​ ​നി​യ​മ​നം​ ​ന​ട​ത്തു​ന്നു.​ ​ന​ഴ്സിം​ഗ് ​ഓ​ഫീ​സ​ർ​ ​ത​സ്തി​ക​യി​ലേ​ക്ക് ​ബി.​എ​സ്.​സി​ ​ന​ഴ്സിം​ഗും​ ​ന​ഴ്സിം​ഗും​ ​അ​സി​സ്റ്റ​ന്റ് ​ത​സ്തി​ക​യി​ലേ​ക്ക് ​ഓ​ക്സി​ല​റി​ ​ന​ഴ്സ് ​മി​ഡ് ​വൈ​ഫ്,​ ​എ.​എ​ൻ.​എ​മ്മും​ ​പാ​സാ​യ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്കാ​ണ് ​അ​വ​സ​രം.​ ​പ്രാ​യ​പ​രി​ധി​ 40​ ​വ​യ​സ്.​ ​ന​ഴ്സിം​ഗ് ​ഓ​ഫീ​സ​ർ​ ​ത​സ്തി​ക​യി​ലേ​ക്ക് ​ഒ​ക്ടോ​ബ​ർ​ ​മൂ​ന്നി​ന് രാ​വി​ലെ​ 10​:30​നും​ ​ന​ഴ്സിം​ഗ് ​അ​സി​സ്റ്റ​ന്റ് ​ത​സ്തി​ക​യി​ലേ​ക്ക് ​ഉ​ച്ച​യ്ക്ക് ​ര​ണ്ടി​നും​ ​അ​ഭി​മു​ഖം​ ​ന​ട​ക്കും.​ ​താ​ല്പ​ര്യ​മു​ള്ള​വ​ർ​ ​ ​രാ​വി​ലെ​ 9​:30​ന് ​ഒ​റ്റ​പ്പാ​ലം​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്ത​ണം.