ഗുരുമാർഗം
Wednesday 01 October 2025 2:45 AM IST
മനുഷ്യർ എന്തൊക്കെ കഴിവുകൾ നേടിയാലും അവന്റെ സാമർത്ഥ്യത്തിന് ഒരു പരിമിതിയുണ്ട്. ആ പരിമിതിക്കപ്പുറം ദൈവത്തെ ആശ്രയിക്കുകയല്ലാതെ മറ്റൊരു ഗതിയുമില്ല.