കേരളകൗമുദി കൊച്ചി യൂണിറ്റും കുമ്പളങ്ങി ശ്രീനാരായണ ധർമ്മ പ്രബോധിനി സഭയും സംയുക്തമായി ഗുരുവര മഠത്തിൽ

Thursday 02 October 2025 3:15 PM IST
കേരളകൗമുദി കൊച്ചി യൂണിറ്റും കുമ്പളങ്ങി ശ്രീനാരായണ ധർമ്മ പ്രബോധിനി സഭയും സംയുക്തമായി ഗുരുവര മഠത്തിൽ നടത്തിയ വിദ്യാരംഭ ചടങ്ങ് കൊച്ചി സിറ്റി പൊലീസ് അസി. കമ്മിഷണർ പി. രാജ്കുമാർ ഉദ്ഘാടനം ചെയ്യുന്നു. കേരള സാങ്കേതിക സർവകലാശാലാ വൈസ്. ചാൻസലർ ഡോ. കെ. ശിവപ്രസാദ്, ചിന്മയമിഷൻ ചീഫ് അക്കാഡമിക് കോ ഓർഡിനേറ്റർ ഡോ. ലീലാ രമമൂർത്തി, ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് മേരി ജോസഫ്, ഗുരുവരമഠം രക്ഷാധികാരിയും ഹൈക്കോടതി സീനിയർ അഭിഭാഷകനുമായ എൻ.എൻ. സുഗുണപാലൻ, കേരളകൗമുദി ബ്യൂറോ ചീഫ് ടി.കെ. സുനിൽകുമാർ, സർക്കുലേഷൻ മാനേജർ വി. പുഷ്കരൻ തുടങ്ങിയവർ സമീപം

കേരളകൗമുദി കൊച്ചി യൂണിറ്റും കുമ്പളങ്ങി ശ്രീനാരായണ ധർമ്മ പ്രബോധിനി സഭയും സംയുക്തമായി ഗുരുവര മഠത്തിൽ നടത്തിയ വിദ്യാരംഭ ചടങ്ങ് കൊച്ചി സിറ്റി പൊലീസ് അസി. കമ്മിഷണർ പി. രാജ്കുമാർ ഉദ്ഘാടനം ചെയ്യുന്നു. കേരള സാങ്കേതിക സർവകലാശാലാ വൈസ്. ചാൻസലർ ഡോ. കെ. ശിവപ്രസാദ്, ചിന്മയമിഷൻ ചീഫ് അക്കാഡമിക് കോ ഓർഡിനേറ്റർ ഡോ. ലീലാ രമമൂർത്തി, ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് മേരി ജോസഫ്, ഗുരുവരമഠം രക്ഷാധികാരിയും ഹൈക്കോടതി സീനിയർ അഭിഭാഷകനുമായ എൻ.എൻ. സുഗുണപാലൻ, കേരളകൗമുദി ബ്യൂറോ ചീഫ് ടി.കെ. സുനിൽകുമാർ, സർക്കുലേഷൻ മാനേജർ വി. പുഷ്കരൻ, ജോഷി കുമ്പളങ്ങി തുടങ്ങിയവർ സമീപം