പരീക്ഷാ സാമഗ്രികളെത്തിക്കാൻ കരാർ
Friday 03 October 2025 12:55 AM IST
തിരുവനന്തപുരം: പരീക്ഷാ സമാഗ്രികൾ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലും ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിക്കുന്നതിന് ഒരു വർഷത്തേക്ക് എൻട്രൻസ് കമ്മിഷണറേറ്റ് ടെൻഡർ ക്ഷണിച്ചു. വിവരങ്ങൾക്ക്: etenders.kerala.gov.in, 0471-254682.