തൊഴിൽ സംരക്ഷണ സംഗമം
Thursday 02 October 2025 11:44 PM IST
അടൂർ : തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ എ ഐ ടി യു സി നേതൃത്വത്തിൽ തൊഴിൽ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി ഡി.സജി ഉദ്ഘാടനം ചെയ്തു. സുമിത്രാ സുരേഷ് അദ്ധ്യക്ഷത വഹിച്ചു . എം. മധു, സന്തോഷ് പാപ്പച്ചൻ, മണ്ഡലംസെക്രട്ടറി ഷാജി , മായ ഉണ്ണികൃഷ്ണൻ, ബിനു വെ ള്ളച്ചിറ, ബൈജു മുണ്ടപ്പള്ളി, പഞ്ചായത്ത് മെമ്പർമാരായ സിന്ധു ജെയിംസ്, സുപ്രഭ , ജോർജ് ശാമുവേൽ, ജെയിംസ്, ഗീത ദേവി, രതി രാധാകൃഷ്ണൻ, ഷൈനി എന്നിവർ പ്രസംഗിച്ചു