പി.വി. ശാന്തകുമാരി
Friday 03 October 2025 1:02 AM IST
കാസർകോട്: നീലേശ്വരം പൂവലംകൈയിലെ പി.വി. ശാന്തകുമാരി (79) നിര്യാതയായി. പരേതരായ കല്ലമ്പള്ളി വിഷ്ണു നമ്പൂതിരിയുടെയും അമ്മുക്കുട്ടി വാരസ്യാരുടെയും മകളാണ്. ദീർഘകാലം കരിന്തളം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: രാധ, ഇന്ദിര, സരസ്വതി, സത്യഭാമ, ഡോ.പി.വി. മുകുന്ദൻ, ശശികല, മധുസൂദനൻ. സംസ്‌കാരം നടത്തി.