കേരള സർവകലാശാല പരീക്ഷാഫലം

Saturday 04 October 2025 12:10 AM IST

എം.എസ്‌സി ഫിസിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ അപ്ലൈഡ് ഇലക്ട്രോണിക്സ്, എം.എസ്‌സി ഫിസിക്സ് (സ്‌പെഷ്യലൈസേഷൻ ഇൻ റിന്യൂവബിൾ എനർജി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ എം.എ സംസ്‌കൃതം ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ, എം.എസ്‌സി ഹോം സയൻസ് (ഫാമിലി റിസോഴ്സ് മാനേജ്‌മെന്റ്), എം.എസ്‌സി ഹോം സയൻസ് (എക്സ്​റ്റൻഷൻ എജ്യൂക്കേഷൻ), എം.എസ്‌സി ഹോം സയൻസ് (ഫുഡ് ആന്റ് ന്യൂട്രീഷൻ), എം.എസ്‌സി ഹോം സയൻസ് (ന്യൂട്രീഷ്യൻ ആൻഡ് ഡയ​റ്റ​റ്റിക്സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്​റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി (ബിഎച്ച്എംസി​റ്റി), പരീക്ഷയുടെ പ്രാക്ടിക്കൽ 6, 7 തീയതികളിൽ നടത്തും.

എം.​ജിപ​രീ​ക്ഷാ​ ​തീ​യ​തി

എ​ട്ടാം​ ​സെ​മ​സ്റ്റ​ർ​ ​ഐ​എം​സി​എ​ ​(2018,2019​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,2017​ ​അ​ഡ്മി​ഷ​ൻ​ ​മെ​ഴ്സി​ ​ചാ​ൻ​സ് ​പ​രീ​ക്ഷ​ക​ൾ​ ​ഒ​ക്ടോ​ബ​ർ​ 15​ ​മു​ത​ൽ​ ​ന​ട​ക്കും. ഒ​ന്നു​ ​മു​ത​ൽ​ ​നാ​ലു​ ​വ​രെ​ ​സെ​മ​സ്റ്റ​റു​ക​ൾ​ ​എം​എ,​ ​എം​എ​സ്സി,​എം​കോം,​ ​(2004​ ​മു​ത​ൽ​ 2011​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റ​ഗു​ല​ർ​)​ ​(2004​ ​മു​ത​ൽ​ 2013​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​അ​വ​സാ​ന​ ​സ്‌​പെ​ഷ്യ​ൽ​ ​മെ​ഴ്സി​ ​ചാ​ൻ​സ് ​ജ​നു​വ​രി​ 2025​)​ ​പ​രീ​ക്ഷ​ക​ൾ​ ​ഒ​ക്ടോ​ബ​ർ​ 22​ ​മു​ത​ൽ​ ​ന​ട​ക്കും.

പ​രീ​ക്ഷാ​ ​ഫ​ലം അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​പ​ഞ്ച​വ​ത്സ​ര​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​ബി.​ബി.​എ​ ​എ​ൽ​എ​ൽ​ബി​ ​(​ഒ​ണേ​ഴ്സ്)​ ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ.​ 2018​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​ഞ്ച​വ​ത്സ​ര​ ​ഡ​ബി​ൾ​ ​ഡി​ഗ്രി​ ​ബി.​ബി.​എ​ ​എ​ൽ​എ​ൽ​ബി​ ​(​ഒ​ണേ​ഴ്സ്)​ ​(2017​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി,2016​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മെ​ഴ്സി​ ​ചാ​ൻ​സ്,​ 2015​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മെ​ഴ്സി​ ​ചാ​ൻ​സ്,​ 2014​ ​അ​ഡ്മി​ഷ​ൻ​ ​അ​വ​സാ​ന​ ​മെ​ഴ്സി​ ​ചാ​ൻ​സ് ​മെ​ഴ് 2025​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു. ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​(​പി.​ ​ജി.​ ​സി.​ ​എ​സ്.​ ​എ​സ്)​ ​എം.​എ​ ​ഇ​ക്ക​ണോ​മി​ക്സ് ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2019​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റി​ ​അ​പ്പീ​റ​ൻ​സ് ​മെ​യ് 2025​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു. ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​(​പി.​ ​ജി.​ ​സി.​ ​എ​സ്.​ ​എ​സ്)​ ​എം​എ​സ്സി​ ​ഡാ​റ്റ​ ​അ​ന​ലി​റ്റി​ക്സ്,​ ​എം.​എ​സ്സി​ ​മാ​ത്ത​മാ​റ്റി​ക്സ്,​ ​എം.​എ​സ്സി​ ​കെ​മി​സ്ട്രി​ ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ,​ 2019​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റി​ ​അ​പ്പീ​റ​ൻ​സ് ​മേ​യ് 2025​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു. ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​(​പി.​ ​ജി.​ ​സി.​ ​എ​സ്.​ ​എ​സ്)​ ​എം.​എ​സ്സി​ ​ജി​യോ​ള​ജി,​ ​ബ​യോ​ ​കെ​മി​സ്ട്രി,​ ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​കെ​മി​സ്ട്രി,​ ​ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​ ​കെ​മി​സ്ട്രി,​ ​അ​പ്ലൈ​ഡ് ​കെ​മി​സ്ട്രി​ ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2019​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റി​ ​അ​പ്പീ​റ​ൻ​സ് ​മേ​യ് 2025​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ ​തീ​യ​തി​ ​മാ​റ്റി

തി​രു​വ​ന​ന്ത​പു​രം​:​ ​സെ​പ്തം​ബ​ർ​ 30,​ഒ​ക്ടോ​ബ​ർ​ 17​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ത്താ​നി​രു​ന്ന​ ​ഡി​പ്ലോ​മ​ ​(​റി​വി​ഷ​ൻ​ 2010​)​ ​മേ​ഴ്സി​ ​ചാ​ൻ​സ് ​പ​രീ​ക്ഷ​ക​ൾ​ ​മാ​റ്റി.​സെ​പ്റ്റം​ബ​ർ​ 30​ന് ​ന​ട​ത്താ​നി​രു​ന്ന​ ​പ​രീ​ക്ഷ​ 23​ ​ലേ​ക്കും​ 17​ന് ​ന​ട​ത്താ​നി​രു​ന്ന​ ​പ​രീ​ക്ഷ​ 24​ ​ലേ​ക്കു​മാ​ണ് ​മാ​റ്റി​യ​ത്.​സ​മ​യ​ക്ര​മ​ത്തി​ൽ​ ​മാ​റ്റ​മി​ല്ല.​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​s​b​t​e.​k​e​r​a​l​a.​g​o​v.​i​n,​ ​t​e​k​e​r​a​l​a.​o​r​g.