ഏകദിന പരിശീലനം
Saturday 04 October 2025 11:27 PM IST
പത്തനംതിട്ട : 2024 ലെ വയർമാൻ പരീക്ഷ വിജയിച്ചവർക്ക് വയർമാൻ പെർമിറ്റ് ലഭിക്കുന്നതിന് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഒക്ടോബർ 15 ന് രാവിലെ 10 മുതൽ 12.30 വരെ പത്തനംതിട്ട അഴൂർ സർക്കാർ അതിഥി മന്ദിരത്തിൽ ഏകദിന പരിശീലനം നടത്തും. ഫോൺ: 0468 2223123. ഇ മെയിൽ: eipta2014@gmail.com