കുത്തിയിരിപ്പ് സമരം നടത്തി

Monday 06 October 2025 12:24 AM IST
പടം: നാദാപുരം പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ഓഫീസിന് മുന്നിൽ പഞ്ചായത്ത് അംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തുന്നു.

നാ​ദാ​പു​രം​:​ ​തൊ​ഴി​ലു​റ​പ്പ് ​പ​ദ്ധ​തി​ ​പ്ര​കാ​രം​ ​അ​നു​വ​ദി​ച്ച​ ​പ്ര​വൃ​ത്തി​ക​ൾ​ ​ന​ട​പ്പി​ലാ​ക്കു​ന്ന​തി​ലെ​ ​വി​വേ​ച​ന​ത്തി​നെ​തി​രെ​ ​എ​ൽ.​ഡി.​എ​ഫ്.​ ​ജ​ന​പ്ര​തി​നി​ധി​ക​ൾ​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്ത് ​ഓ​ഫീ​സി​ന് ​മു​ന്നി​ൽ​ ​കു​ത്തി​യി​രു​പ്പ് ​സ​മ​രം​ ​ന​ട​ത്തി​ ​പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ഷേ​ധം​ ​നീ​ണ്ട​തോ​ടെ​ ​പ​ഞ്ചാ​യ​ത്ത് ​സെ​ക്ര​ട്ട​റി​ ​എം.​പി.​ ​റ​ജു​ലാ​ൽ​ ​സ​മ​ര​ക്കാ​രു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി.​ ​മൂ​ന്നു​ ​ദി​വ​സ​ത്തി​ന​കം​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്കാ​ൻ​ ​തൊ​ഴി​ലു​റ​പ്പ് ​വി​ഭാ​ഗ​ത്തി​നോ​ട് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​ഇ​തേ​ ​തു​ട​ർ​ന്നാ​ണ് ​പ​ഞ്ചാ​യ​ത്ത് ​അം​ഗ​ങ്ങ​ൾ​ ​സ​മ​രം​ ​അ​വ​സാ​നി​പ്പി​ച്ച​ത്.​ ​രാ​ഷ്ട്രീ​യ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​വെ​ച്ചാ​ണ് ​യു.​ഡി.​എ​ഫ്.​ ​ഭ​രി​ക്കു​ന്ന​ ​നാ​ദാ​പു​രം​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്ത് ​എ​ൽ.​ഡി.​എ​ഫ്.​ ​അം​ഗ​ങ്ങ​ളു​ടെ​ ​വാ​ർ​ഡു​ക​ളി​ൽ​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​നം​ ​അ​ട്ടി​മ​റി​ക്കു​ന്ന​തെ​ന്ന് ​എ​ൽ.​ഡി.​എ​ഫ്.​ ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ​ ​പ​റ​ഞ്ഞു.​ ​പി​ന്തു​ണ​യു​മാ​യി​ ​എ​ൽ.​ഡി.​എ​ഫ്.​ ​നേ​താ​ക്ക​ളും​ ​സ​മ​ര​വേ​ദി​യി​ലെ​ത്തി.